സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ആളുകൾ ചികിത്സക്കായി ആശ്രയിക്കുന്ന ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ 60ാം വാർഷികവും പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരനുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കും. രാവിലെ 11ന് ഡോ. ജയറാം പണിക്കർ ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1957 മേയ് 29ന് ഗവർണർ ഡോ. ബി. രാമകൃഷ്ണറാവു തറക്കല്ലിട്ട മെഡിക്കൽ കോളജ് അതേ വർഷം ആഗസ്റ്റ് അഞ്ചിന് ആരോഗ്യമന്ത്രി ഡോ. എ.ആർ. മേനോൻ ജനങ്ങൾക്കായി സമർപ്പിച്ചു. പ്രധാന ആശുപത്രിയായ എൻ.എം.സി.എച്ച്, മാതൃ^ശിശു സംരക്ഷണ കേന്ദ്രം (ഐ.എം.സി.എച്ച്), സൂപ്പർ ...
Read More »Home » Tag Archives: calicut-medical-college-diamond-jubilee