ഇന്റെര്നെറ്റില്ലാതെ ഒരു നിമിഷം ചെലവഴിക്കാനാവാത്തവരാണ് നമ്മള്. ഇനി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സമയം വണ്ടി വരുന്നതും കാത്തിരുന്ന് മുഷിയേണ്ട. നമ്മുടെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം വരുന്നു.ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കിയ സൌജന്യ വൈ ഫൈ സേവനം ഇനി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ലഭിച്ചു തുടങ്ങും. റെയില്‍ ടെല്‍ എന്നാണ് പുതിയ പദ്ധതിക്ക് റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്.ഗൂഗിള്‍ നെരിട്ട് നിയന്ത്രിക്കുന്നു എന്നാ സവിശേഷത കൊണ്ട് വേഗതയുള്ള ബ്രൌസിംഗ് സാധ്യമാകുംഎറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഈ സൌകര്യം നിലവില്‍ വന്നിരുന്നു.ഒരു സിനിമ ...
Read More »