മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ള കോഴിക്കോടന്‍ രചനകള്‍ ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും. പ്രശസ്ത നാടക പ്രവര്‍ത്തകനായ എ ശാന്തകുമാറിന്റെയും കവി രാഘവന് അത്തോളിയുടെയും രചനകളാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ സിലബസ്സില്‍ ഇടം നേടിയത്. ദളിത് രചനാ വിഭാഗത്തില്‍ വിവര്‍ത്തനം ചെയ്ത രണ്ട് സൃഷ്ടികളാണ് കലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് സാഹിത്യ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ അവസാന സെമസ്ററ്റില് ഉള്‍പ്പെടുത്തിയത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് മുന്‍പ് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച എ ശാന്തകുമാറിന്റെ ‘സ്വപ്നവേട്ട’ (dream hunt) എന്ന നാടകം നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടതാണ്. തെയ്യം കലാകാരന്റെ ...
Read More »Home » Tag Archives: calicut university english department syllabus-a santha kumar-raghavan atholi