റിപ്പോർട്ട് കെ എസ് ആനന്ദ് കോഴിക്കോടിന്റെ മണ്ണിനെ അക്ഷരാർത്ഥത്തിൽ പുളകമണിയിച്ച കലയുടെ മാമാങ്കം. 4 ദിവസത്തെ ഇഞ്ചോടിഞ്ച് മത്സരത്തിന് ശേഷവും ഇന്റർസോൺ കിരീടം ഫറൂഖിൽ തന്നെ ഭദ്രം. 167 പോയിന്റ് നേടിയാണ് ഫാറൂഖ് കോളേജ് ഇത്തവണയും തങ്ങളുടെ കുത്തക നിലനിർത്തിയത്. 120 പോയിന്റോടെ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി രണ്ടാം സ്ഥാനവും 115 പോയിന്റോടെ തൃശൂർ കൊടകര സഹൃദയ കോളജ് മൂന്നാം സ്ഥാനത്തുമെത്തി. കലാപ്രതിഭയായി കെ.സി.വിവേകും കലാതിലകമായി ആർ.വി.അനുനന്ദയും തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് കോളജിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്റർസോൺ കലോത്സവത്തിൽ പങ്കെടുത്തതിലെല്ലാം വിജയം കൈവരിച്ചാണ് കലാപ്രതിഭ പട്ടം വിവേക് ...
Read More »Home » Tag Archives: calicut university/interzone
Tag Archives: calicut university/interzone
കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മാര്‍ച്ച് 28 മുതല്‍; ലോഗോ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കും. ആദ്യ രണ്ട് ദിവസം ഓഫ് സ്റ്റേജ് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാല് വേദികളിലായി കലാമത്സരങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. കോഴിക്കോട് വയനാട് മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ അഞ്ച് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച് സോണല്‍ മത്സരങ്ങളില്‍ നിന്നായി ഒന്നും രണ്ടും സ്ഥാനം ലഭിച്ച മത്സര ഇനങ്ങളാണ് ഇന്റര്‍സോണ്‍ വേദിയില്‍ മാറ്റുരയ്ക്കുക. ഈ മാസം 28 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇന്റര്‍സോണ്‍ ...
Read More »