കാലിക്കറ്റ് പ്രസ്ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍ ജേര്‍ണലിസത്തിന്റെ പിജി ഡിപ്ലോമാ ഫലം പ്രഖ്യാപിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അനൂപ് കെ ദാസ് ഒന്നാം റാങ്കും, കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി ഡിജോ ജാക്സണ് രണ്ടാം റാങ്കും നേടി. ഇരുവരും റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകരാണ്. 1,200 ല്‍ 947 മാര്‍ക്ക് നേടിയാണ് അനൂപ് ദാസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഡിജോയ്ക്ക് 895 മാര്‍ക്കാണ് ലഭിച്ചത്. കൊയിലാണ്ടി അരിക്കുളം സ്വദേശിയായ അനൂപ്, ദാസന്-ശോഭ ദമ്പതികളുടെ മകനാണ്. എസ്എഫ്ഐയുടെ കൊയിലാണ്ടി ഏരിയയുടെ മുന്‍ ഏരിയാസെക്രട്ടറിയുമാണ് അനൂപ്ദാസ്. തളിപ്പറമ്പ് ...
Read More »Home » Tag Archives: calicutpressclub-journalism-firstrank