കോഴിക്കോട്: നോട്ടു ക്ഷാമം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിലെ കാനറാ ബാങ്ക് ശാഖകളെല്ലാം പ്രവർത്തനം നിർത്തി വെച്ചു ബാങ്കിലെത്തുന്ന ഇടപാടുകാർക്ക് കൊടുക്കാൻ പണം ഇല്ലാത്തതാണ് കാരണം. ജില്ലയിലെ പയ്യോളി ബ്രാഞ്ചിൽ പണമില്ലാത്തതിനാൽ ജീവനക്കരെ നാട്ടുകാർ തടഞ്ഞു വച്ചിരുന്നു പിന്നീട് പോലീസ് ഇടപെട്ടാണ് ജീവനക്കാരെ ബാങ്കിനകത്തേക്കു കയറ്റിയത്
Read More »Home » Tag Archives: canara bank-clossed-currency-issue