കോഴിക്കോട്: കോഴിക്കോടു നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ വിമാനക്കമ്പനികള്‍. കോഴിക്കോടുനിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്ദ്ധിപ്പച്ചാണ് പകല്‍ക്കൊള്ള. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിനെക്കാള്‍ മൂന്നിരട്ടി അധികമാണ് കോഴിക്കോടു നിന്നും ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. കോഴിക്കോട്ടു നിന്ന് അബുദാബിയിലേക്ക് ബുധനാഴ്ചത്തെ ടിക്കററിന് എയര്‍ ഇന്ത്യ 19,300 രൂപയാണ് ഈടാക്കിയത്. അതേസമയം കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് ഇതേ വിമാനക്കമ്പനി ഈടാക്കിയത് 6200 രൂപയും. തിരുവനന്തപുരത്തു നിന്ന് 11,500 രൂപയുമാണ്. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യയുടെ ബുധനാഴ്ചത്തെ ടിക്കറ്റിന് ...
Read More »Home » Tag Archives: caripur airport/high flight charge/kozhikode to kannur