തൃശ്ശൂര്‍:രണ്ട് കോടി രൂപ ചോദിച്ച് ബോബി ചെമ്മണ്ണൂരിനെ ബ്ലാക്കമെയില് ചെയ്യുകയും പണം നല്‍കാത്തതിന്റെ പേരില്‍ പേഴ്സണല്‍ വീഡിയോ എഡിറ്റ് ചെയ്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപപിച്ചതിനും,വധശ്രമ ഭീഷണി മുഴക്കിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സ്വദേശി ജോയ് കൈതാരത്തിനെതിരെ കേസെടുത്തു.2 വര്‍ഷം മുമ്പ് തന്റെ കൈവശം ബോബി ചെമ്മണ്ണൂരിന്റെ സ്വകാര്യ വീഡിയോ ഉണ്ടെന്നും അത് പ്രസിദ്ധീകരിക്കാതിരിക്കുന്നതിനായി 2 കോടി രൂപ നല്‍കണമെന്ന് ജോയി കൈതാരം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഭീഷണിക്ക് വഴങ്ങാത്തതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ ...
Read More »