അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ മുതല്‍ 2000 രൂപ വരെ മാത്രമേ ഒരാള്‍ക്ക് മാറ്റിയെടുക്കാനാകൂ. നിലവില്‍ 4500 രൂപ വരെ മാറ്റിയെടുക്കാമായിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കാനാണെന്നാണ് വിശദീകരണം. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല. ഒരേ ആളുകള്‍ തന്നെ വീണ്ടും വീണ്ടും വന്ന് പണം പിന്‍വലിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് തടയാനാണ് 4500 രൂപയുടെ പരിധി 2000 ആക്കി കുറച്ചതെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത ദാസ് ...
Read More »