നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു. സിമന്റിന് ഏപ്രില്‍ ഒന്ന് മുതല്‍ ചാക്കിന് 30 മുതല്‍ 50 രൂപ വരെ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. വീടുകള്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന സമയത്തെ വിലവര്‍ധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. ചില്ലറ, മൊത്തവില്പന സമയത്ത് ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഡിസ്കൗണ്ട് തുകക്കും നികുതിയടക്കണമെന്ന കേരള ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിമന്റ് കമ്പനികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ശരാശരി 430 രൂപയാണ് കമ്പനികള്‍ ഒരു ചാക്ക് സിമന്റിന് നിശ്ചയിച്ച വില. ഇത് ഉപഭോക്താക്കള്‍ക്ക് ...
Read More »