വിപണന സൗകര്യമൊരുക്കാത്തതിനാല്‍ കോഴിക്കോട് ജില്ലാ ജയിലിലെ ചപ്പാത്തി വില്പ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നീക്കം.മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുന്‍കൂര്‍ ലഭിക്കുന്ന ഓര്‍ഡര്‍ പ്രകാരം മാത്രം ചപ്പാത്തി ഉണ്ടാക്കുന്നതാണ് ഇവിടുത്തെ രീതി. പൈലറ്റ് പദ്ധതിയായി ആരംഭിച്ച പൂജപ്പുരയിലും പിന്നീട് തുടങ്ങിയ കണ്ണൂര്‍, കാസര്‍കോട് ചീമേനിയിലെ തുറന്ന ജയില്‍ തുടങ്ങി എല്ലായിടത്തും മൊബൈല്‍ വില്പനക്കായി ജീപ്പ് നല്‍കിയും രണ്ട് പേരെ ഡ്യുട്ടിക്ക് നിര്‍ത്തിയും വില്പന പുരോഗമിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും മറ്റും കുറഞ്ഞ വിലക്ക് ഗുണനിലവാരവുമുള്ള ആഹാരം ലഭ്യമാക്കുന്നതാണ് ഇവിടങ്ങളിലെ രീതി. ഇതിനായി ബസ്സ്റ്റാന്ഡുകളോ ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലോ ...
Read More »Home » Tag Archives: chappathy-selling-at-district-prison-kozhikode