ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ടൂറിസം രംഗത്തേക്ക് ചുവട് വെക്കുന്നു. ഇതിന്റെ ഭാഗമായി ആരംഭിച്ച ‘ഓക്സിജന്‍ റിസോര്‍ട്സ്’ ടൈംഷെയര്‍ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. നിലവില്‍ മാര്‍ക്കറ്റില്‍ 2 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെ ഈടാക്കുന്ന ടൈംഷെയര്‍ ഇപ്പോള്‍ ക്ലബ്ബ് ഓക്സിജനില്‍ 60,000 രൂപമുതല്‍ ലഭ്യമാണ്. ഈ സ്പെഷ്യല്‍ പാക്കേജിലൂടെ സാധാരണക്കാര്‍ക്കും 5 സ്റ്റാര്‍ സൗകര്യത്തോടുകൂടി 5 മുതല്‍ 10 വര്‍ഷം വരെ ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യമായ് താമസിക്കാന്‍ സാധിക്കുന്നു. ഇപ്പോള്‍ 3 ...
Read More »