കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീർപ്പായി. സർക്കാർ മുൻപ് നിശ്ചയിച്ച വിലയായ കിലോയ്ക്ക് 87 രൂപ നിരക്കിൽ തന്നെ ഇറച്ചിക്കോഴി ലഭിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി ഒാൾ കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനുമായും ചിക്കൻ മർച്ചന്റ് അസോസിയേഷനുമായും മറ്റുസംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ഡ്രസ്’ ചെയ്ത കോഴിക്ക് വിലയിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇറച്ചിക്കോഴിക്കു സർക്കാർ വില പ്രഖ്യാപിക്കുന്ന അപൂർവ നടപടിക്കു പിന്നാലെ ഹോട്ടൽഭക്ഷണത്തിനും വില കുറപ്പിക്കുകയാണു ലക്ഷ്യം. കോഴിയിറച്ചിക്കു വില കുറച്ചാൽ ഭക്ഷണത്തിനു വില താഴ്ത്താമെന്ന ...
Read More »