വേനല്‍ മാസങ്ങളില്‍, ലോഡ് ഷെഡിങ്ങ് പോലെയുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈദ്യുതിയുടെ ദുരുപയോഗവും പാഴ്ചെലവും കുറയ്ക്കുക ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റും, ഫാനും, കമ്പ്യൂട്ടറും മറ്റ് ഗാര്‍ഹികോപകരണങ്ങളും ഓഫ് ചെയ്ത് ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റിൽ പറയുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം താഴെ വേനല്‍ മാസങ്ങളില്‍, ലോഡ് ഷെഡിങ്ങ് പോലെയുള്ള നിയന്ത്രണമാര്ഗ്ങ്ങള് അവലംബിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലെ പീക് ഡിമാന്‍ഡ് സമയത്തെ ഊര്ജാ ...
Read More »Home » Tag Archives: chifeminister-facebookpost-load shedding