ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ തനതു ഫണ്ടില്‍ നിന്ന് 17.5 ലക്ഷവും ഉള്‍പ്പെടെ 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികള്‍ക്ക് അടിസ്ഥാന കായിക പരിശീലനം നേടുന്നതിനായി പാര്‍ക്ക് നിര്‍മിക്കുന്നത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള പാര്‍ക്കില്‍ 2.4 മീറ്റര്‍ ഉയരമുള്ള രണ്ട് ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, രണ്ട് ഫുട്ബോള്‍ കോര്‍ട്ടുകള്‍, ഒരു ...
Read More »Home » Tag Archives: childrens-park-construction-at-east-nadakkavu