ലോകഫുട്ബോള്‍ ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗീസ് ഫുട്ബോളര് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായകപങ്ക് വഹിച്ചതാണ് ക്രിസ്റ്റ്യാനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ക്രിസ്റ്റ്യാനോക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. യൂറോ കപ്പ് ടീമിനെ പരിശീലിപ്പിച്ച ഫെര്‍ണാണ്ടോ സാന്റോസിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു. നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് ലഭിക്കുന്ന ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ബലോണ്‍ ഡി ഓര് പുരസ്കാരവും റൊണാള്‍ഡോയ്ക്കാണ് ലഭിച്ചത്. രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന് (ഫിഫ) സമ്മാനിക്കുന്ന 2016 ലെ മികച്ച ഫുട്ബാളര്‍ പുരസ്കാരവും, ലോകത്തെ മികച്ച ...
Read More »Home » Tag Archives: christaino-ronaldo-portuguese-footballer-of-the-year