മോണോ ആക്ടില്‍ നിന്നും സോളോ നാടകത്തിലേക്കുള്ള ദൂരം എത്രയാണ്? നമ്മുടെ പല സോളോ നാടകങ്ങളിലും ആ ദൂരം ഒട്ടുമില്ല. നാടകം അടിസ്ഥാനപരമായി ഒരു സംഘകലയായതിനാല് സോളോനാടകത്തിന് അടിസ്ഥാനപരമായി ഒരു ദൗര്‍ബല്യമുണ്ട്. കഥാപാത്രമല്ല, കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്. വ്യത്യസ്ത കഥാപാത്രങ്ങള്‍. അവര്‍ തമ്മിലുള്ള ബന്ധവും ബന്ധങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷവുമാണ് നാടകം. അതുകൊണ്ട് നാടകമെന്ന മാധ്യമത്തിന്റെ അടിസ്ഥാന സ്വഭാവം ഏകപാത്ര നാടകത്തെ ന്യായീകരിക്കുന്നില്ല. അരങ്ങിന്റെ തന്നെ നിസ്സഹായതയില്‍നിന്നാണ് സോളോ നാടകം പിറക്കുന്നത് തന്നെ. സന്തോഷ് കീഴാറ്റൂരിന്റെ പെണ് നാടകം എന്ന സോളോ നാടകം ഏകപാത്ര നാടകങ്ങളുടെ അടിസ്ഥാനപരമായ ദൗര്‍ബല്യത്തെ, നിസ്സഹായതയെ ...
Read More »Home » Tag Archives: civic chandran-drama-santhosh keezhattor