ഏകസിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളില്‍ നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ട് നിന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് വിദേശത്താണെങ്കിലും പകരം സംഘടനയുടെ പ്രതിനിധിയെയും യോഗത്തിലേക്ക് അയച്ചിരുന്നില്ല. നേരത്തെ യോഗത്തില്‍ കാന്തപുരം സുന്നി വിഭാഗം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇ.കെ സുന്നി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് മടവൂര്‍ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് എന്നീ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി ...
Read More »