കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് പറഞ്ഞ ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ തള്ളി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭന്. എം.ടി. വാസുദേവന്‍ നായര്‍ ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്നേഹിയാണെന്നും അദ്ദേഹം പറഞ്ഞു. ചെഗുവേര തന്റെ ആരാധനാപാത്രമാണെന്നും സി.കെ.പദ്മനാഭന് പറഞ്ഞു. കൈരളി പീപ്പിള്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിനെതിരായ ബിജെപിയുടെ ജാഥ അതിന്റെ ഉദ്ദേശത്തില്‍ നിന്ന് വഴിമാറി. സംവിധായകന് കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യം ...
Read More »