എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ കൊച്ചിയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിമാനം 9 മണിക്ക് ദുബൈയിലേക്ക് പുറപ്പെടും. തുടര്‍ന്ന് വൈകിട്ട് ദുബൈയില്‍ നിന്നും തിരിച്ചെത്തി, രാത്രി എട്ട് മണിക്ക് ഡല്‍ഹിക്ക് മടങ്ങുകയും ചെയ്യും. നെടുമ്പാശേരിയില്‍ ആദ്യ സര്‍വ്വീസിന്റെ ഉദ്ഘാടനം കെ.വി തോമസ് എംപിയും അന്‍വര്‍ സാദത്ത് എംഎല്‍എയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ദിവസവും 295 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രീംലൈനറിന് മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഇന്ധനക്ഷമതയും കൂടുതലാണ്.
Read More »Home » Tag Archives: cochin-dubai-air-india-dreamlinar-started