കുറ്റ്യാടി നാളികേര വികസനപാര്ക്ക് യാഥാര്‍ഥ്യമാക്കുന്നതിന് നടപടികളാരംഭിച്ചു.വ്യവസായമന്ത്രി എ.സി. മൊയ്തീന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ത്വരിതനടപടികളെടുക്കാന് തീരുമാനിച്ചത്. അതനുസരിച്ച് അടുത്തമാസം മന്ത്രിയുടെയും സ്ഥലം എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയുടെയും സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിക്കും. അതോടൊപ്പം സ്ഥലം മതില്‍കെട്ടി സംരക്ഷിക്കുന്നതിനും മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും തീരുമാനിച്ചു. മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം സംരംഭകരെ ആകര്‍ഷിക്കുംവിധം പദ്ധതിയില്‍ മാറ്റംവരുത്താനും ധാരണയായി. ഭൂമിസംബന്ധിച്ച എല്ലാ കേസുകളും അവസാനിച്ചതായി പാറക്കല്‍ അബ്ദുള്ള പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.എം.ഫ്രാന്‍സിസ്, കെ.എസ്.ഐ.ഡി.സി. ജനറല്‍ മാനേജര്‍ അജിത് കുമാര്‍ എന്നിവരും ...
Read More »Home » Tag Archives: coconut-development-park-kuttiadi