ഭരണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല കലാരംഗത്തും മുൻപന്തിയിൽ നിൽക്കുന്ന കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ സിനിമയ്ക്കായുള്ള തിരക്കഥ എഴുതുന്നു. ‘കരുണ’ എന്ന ഷോര്‍ട്ട് ഫിലിമിനു ശേഷമാണു പ്രശാന്ത് നായർ തിരക്കഥ എഴുതുന്നത് നോര്‍ത്ത് 24 കാതം, സപ്തമ ശ്രീ തസ്കര, ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അനില്‍ രാധാകൃഷ്ണ മേനോന് ആണ് ചിത്രം ഒരുക്കുന്നത് കളക്ടര്‍ ആവുന്നതിന് മുന്‍പ് തന്നെ പ്രശാന്തിനെ അറിയാമെന്നും തികഞ്ഞ സിനിമ പ്രേമിയാണെന്നും സംവിധായകന് പറയുന്നു.അനിലേട്ടന് തനിക്ക് സഹോദര തുല്യനാണെന്നും കഥയുടെ ആശയം പറഞ്ഞപ്പോള്‍ അദ്ദേഹം ...
Read More »Home » Tag Archives: collector-bro-writing-film-script