ഐഎഎസുകാര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കാതിരുന്ന കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെതിരെ നടപടി കോഴിക്കോട് എംപിയുമായുണ്ടായ നേരെത്തെയുള്ള തര്‍ക്കങ്ങളുടെ പേരിലാണ് പുതിയ നടപടിയെങ്കിലും സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പ്രതികാരമാണെന്നാണ് സൂചന. ചീഫ് സെക്രട്ടറി അയച്ച നോട്ടീസ് കഴിഞ്ഞ ദിവസം കളക്ടര്‍ ബ്രോയുടെ ഓഫീസില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു മാസം മുമ്പ് കോഴിക്കോട് എംപി എം.കെ. രാഘവനുമായുണ്ടായ പ്രശ്നത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് അച്ഛടക്ക ലംഘനമാണെന്നും വിശദീകരണം നല്കണമെന്നുമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.കെ. രാഘവനുമായുള്ള വാദപ്രതിവാദത്തില്‍ കളക്ടര്‍ തൃപ്തികരമായ മറുപടി നല്കാന് കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ സര്‍വീസ് ചട്ടം ...
Read More »Home » Tag Archives: collector-kozhikode-aginst-mp-kozhikode