നമ്മള് വിചാരിച്ചാൽ നമ്മുടെ കോഴിക്കോട്ടെന്താ നടക്കാത്തതെന്നും മനസിലുള്ള ആശയങ്ങൾ പങ്കുവെയ്ക്കാനും കോഴിക്കോട്ടുകാരോട് പുതിയ കളക്ടർ യു വി ജോസ്.കൂടുതൽ കാര്യങ്ങൾ ഒറ്റടിക്ക് ചെയ്യണമെന്ന് പറഞ്ഞ് തന്നെ ബേജാറാക്കരുത് എന്നും ആദ്യ ആഴ്ചയിലെ ജോലിയിൽ ഉഷാറു തോന്നുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. Sorry. കുറച്ച് താമസിച്ചു അല്ലേ? നമ്മുടെ കോഴിക്കോടിനെക്കുറിച്ചറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. മാനസിക രോഗാശുപത്രി, മെഡിക്കൽ കോളേജ്, മാനാഞ്ചിറ, പബ്ലിക്ക് ലൈബ്രറി …..എന്നിങ്ങനെ പലതും … അവിടെ പലതും കണ്ടു. എല്ലാടത്തും ചെയ്യാൻ നൂറ് നൂറ് കാര്യങ്ങൾ… ഇതിന്റെ കുടെ IIM ...
Read More »Home » Tag Archives: collector-kozhikode-facebookpost