കോഴിക്കോട് ബീച്ചിന്റെ കണ്ണായ ഭാഗത്ത് പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ച് കച്ചവടസ്ഥാപനങ്ങൾ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ടാസ്കഫോഴ്സ് പൊളിച്ചുമാറ്റി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന വാർത്തയും വീഡിയോയും പങ്കുവെച്ചത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ കോഴിക്കോട് ബീച്ചിന്റെ കണ്ണായ ഭാഗത്ത് പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ച് കച്ചവടസ്ഥാപനങ്ങൾ നടത്തുന്നത് എഫ്.ബി. മുഖാന്തരം പലരും പരാതിപ്പെട്ടിരുന്നല്ലോ. സൗത്ത് ...
Read More »Home » Tag Archives: collector-kozhikode-illegal-buidings-at-calicut-beach