കുളം വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ച കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ ഐഎഎസിന് വിയോജന കുറിപ്പ്. ജനകീയനായ കലക്ടര്‍ ബ്രോയ്ക്ക് ‘ഭരണം പ്രദര്‍ശനപരതയല്ലെന്ന്’ അറിയിച്ചാണ് നാടക രചയിതാവും സംവിധായകനുമായ എ ശാന്തകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ശാന്തകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നതിങ്ങനെ, ‘ഒറ്റദിവസം കൊണ്ട് ബംഗ്ലാദേശ് കോളനിയിലെ അഗതികള്‍ക്ക് റേഷന്‍കാര്‍ഡ് കൊടുത്ത കലക്ടര്‍ സലീം സാറിനെക്കാള്‍ വലുതല്ല കുളം കോരുന്നവര്‍ക്ക് ബിരിയാണി ഓഫര്‍ ചെയ്ത കലക്ടര്‍ പ്രശാന്ത്!? സോറി സാര്‍, ഇതൊരു കോഴിക്കോടന്‍ തെരുവിലെ നൈസര്‍ഗ്ഗിക പ്രതികരണം! ഭരണം പ്രദര്ശനപരതയല്ല ...
Read More »Home » Tag Archives: collector-n prasanth-a santhakumar