ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന് . പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ പ്രചരണ പ്രവര്‍ത്തനം നടത്തുകയാണ്. ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകും എം.കെ രാഘവന് എംപി. ജനോപാകരമായ നടപടികളൊന്നും കളക്ടര്‍ ചെയ്യുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് കളക്ടറെന്നും എം.പി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കളക്ടര്‍ ഇതു വരെ പ്രതികരിച്ചില്ല. എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്ക്കുന്നു. പണി ...
Read More »Home » Tag Archives: collector-n-prasanth-kozhikode-mp-mk raghavan-issue