അപകടം കണ്ടാല്‍ പ്രതികരിക്കാത്ത യുവാക്കള്‍ സംസ്കാരം തകരു ന്നുണ്ടോ എന്ന് നോക്കി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു. ഒളിഞ്ഞു നോട്ടവും സദാചാര പോലീസ് ചമയുന്നവര്‍ക്കും മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് . സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. എന്നു പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്പക്കത്ത് കള്ളന് കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ...
Read More »Home » Tag Archives: collector n prasanth-moral police