തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ പാര്‍ട്ടികളും അവരുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി കഴിഞ്ഞു. കുടിവെള്ളം, പരിസ്ഥിതി, റോഡ്, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവ പ്രധാനവിഷയങ്ങളാക്കിയതാണ് പ്രകടനപത്രികകള്‍. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത ഒരു വിഭാഗം ഇന്നുണ്ട്. അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കുകളില്‍ ഒതുങ്ങിയപ്പോള്‍ ജീവിതവും സ്വപ്നവും നഷ്ടമായ കോംട്രസ്റ്റ് നെയ്ത്ത്ഫാക്ടറി ജീവനക്കാര്‍. 107 ജീവനക്കാരാണ് 7 വര്‍ത്തോളമായി സമരരംഗത്തുള്ളത്. ഭരണം മാറിമാറി വരുമ്പോള്‍ തങ്ങള്‍ക്ക് കിട്ടേണ്ട നീതി ലഭിക്കാതെ പോയതിന്റെ ആശങ്കയാണ് ഇവര്‍ക്ക് പങ്കുവെക്കാനുള്ളത്. 2009ലാണ് ഫാക്ടറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ആദ്യമായി പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അന്ന് ഭരണത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ...
Read More »Home » Tag Archives: comtrust-employees-salary-electionmanifesto-govt-kunjalikkutty