അടുത്ത കാലത്തായി കെട്ടിട നിര്‍മാണ ഇടങ്ങളിലുണ്ടായ അപകടങ്ങളില്‍ തൊഴിലാളികള്‍ മരിക്കുകയും ഏറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയുമായി ലേബര്‍ വിഭാഗം മുന്നിട്ടിറങ്ങി. ഇന്നലെ അഞ്ചിടങ്ങളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. സ്റ്റോപ് മെമ്മോ ഇന്നു കൈമാറും. പാലാഴി ബൈപാസില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിനാണ് സ്റ്റോപ് മെമ്മോ നല്കാന് തീരുമാനിച്ചിരിക്കുന്നത്. നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍തന്നെ തൊഴിലാളികളെ പാര്പ്പിച്ചുവെന്നതാണ് ഇവര്‍ വരുത്തിയ പ്രധാന പിഴവ്. ഇതോടൊപ്പം ...
Read More »Home » Tag Archives: construction-site-labour-department-inspection