മല്ലിയില ഇപ്പോള്‍ കേരളത്തിലെ അടുക്കളകളില്‍ ഒരു വിരുന്നുകാരനല്ല. കറിവേപ്പില മാത്രം ആധിപത്യം സ്ഥാപിച്ചിരുന്ന കേരളീയ വിഭവങ്ങളില്‍ മല്ലിയിലയും തന്റെ സ്ഥാനം കണ്ടെത്തി എന്നുള്ളത് നിസാരകാര്യമല്ല. വ്യത്യസ്തമായ മണം മാത്രമല്ല മല്ലിയിലയുടെ ഔഷധഗുണവും ഇതിനെ മലയാളിയുടെ പ്രിയപ്പെട്ടതാക്കി. മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ഇതിനു ആസ്വാദ്യകരമായ മണം നല്‍കുന്നത്. ഔഷധഗുണം നഷ്ടമാകാതെയിരിക്കാന്‍ കറികള്‍ പാകം ചെയ്യുമ്പോഴല്ല മറിച്ച് വെന്തുവാങ്ങിയ വിഭവങ്ങള്‍ക്ക് മേല്‍ അലങ്കാരം എന്നോണമാണ് മല്ലിയില വിതറുന്നത്. മല്ലിയില നല്ലൊരു ആന്റി ഓക്സിഡന്റ്റാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്നു. മല്ലിയിലയില്‍ കാത്സ്യം, കോപ്പര്‍, ...
Read More »Home » Tag Archives: coriander-leaves-control-cholesterol