രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അവസാനിപ്പിക്കാനും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐഎമ്മും ബിജെപി- ആര്‍എസ്എസും തമ്മില്‍ കണ്ണൂരില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ ധാരണ. പ്രശ്നങ്ങളുണ്ടായാല്‍ അതിന്മേല് പ്രശ്നങ്ങളുണ്ടാക്കരുതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഇരുവിഭാഗം നേതാക്കളഉം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരുതരത്തിലും സംഘര്‍ഷം ഉണ്ടാകരുതെന്നും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് ആളിക്കത്താതെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ...
Read More »