റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്കാരം. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിനും യൂറോ കപ്പില്‍ പോര്‍ച്ചുഗലിനും കിരീടം നേടിക്കൊടുത്തതുള്പ്പെടെയുള്ള നേട്ടങ്ങളാണ് റൊണാള്‍ഡോയെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. പോര്‍ച്ചുഗല്‍ പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസ് മികച്ച കോച്ചിനുള്ള പുരസ്കാരവും സ്വന്തമാക്കി.ഇന്നലെ ദുബായിയില്‍ നടന്ന ചടങ്ങിലായിരുന്നു പോര്‍ചുഗല്‍ നായകന് പുരസ്കാരം സമ്മാനിച്ചത്. 2016 തന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നെന്നും തന്റെ പ്രകടനത്തെ സംശയത്തോടെ നോക്കിക്കാണുന്നവര്ക്കുള്ള മറുപടിയാണ് 2016 എന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു റൊണാള്‍ഡോ പറഞ്ഞു. വരും വര്‍ഷങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും ...
Read More »Home » Tag Archives: cristiano ronaldo-globe soccer-award