2016ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റനും റയല്‍ മാഡ്രിഡിന്റെ സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന് എന്നിവരെ പിന്തള്ളിയാണ് 31കാരന്റെ നേട്ടം. വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന് മൂന്നാമതുമായി. പുരസ്കാരചടങ്ങിന് മെസി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്സലോണ ടീമിനൊപ്പം തങ്ങി. പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ് ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ ...
Read More »Home » Tag Archives: cristiano-ronaldo-got-fifa-best-player-award