നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ രണ്ട് മാസത്തെ നികുതി വരുമാനത്തില്‍ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനവകുപ്പിന്റെ വിലയിരുത്തല്‍. 4,000 കോടിരൂപയുടെ മാസവരുമാനത്തില്‍ നവംബറില്‍ 1,000 കോടിയുടേയും ഡിസംബറില്‍ 2,000 രൂപയുടേയും കുറവുണ്ടാകും. സംസ്ഥാന ആഭ്യന്തരവരുമാനം 14.9 ശതമാനമായും നികുതി വരുമാനം 19.39 ശതമാനമായും ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് പത്ത് ശതമാനത്തില്‍ താഴെ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നോട്ടുനിരോധനം നിലവില്‍വന്ന നവംബര്‍ ഒന്ന് മുതല്‍ രജിസ്ട്രേഷനില്‍ വലിയ കുറവുണ്ടായി. ഒക്ടോബറില്‍ 277.5 കോടിയും സെപ്റ്റംബറില്‍ 283.7 കോടിയും കിട്ടിയത് നവംബറില്‍ 183 കോടിയായി കുറഞ്ഞു. ...
Read More »