കറന്‍സി രഹിത ഇടപാടുകള്ക്കായികോഴിക്കോട് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ രണ്ടെണ്ണം കോഴിക്കോട്, മംഗളൂരു കേന്ദ്രീകൃത യാത്ര റിസര്‍വേഷന്‍ സെന്ററുകളില്‍ സ്ഥാപിച്ചു. നോട്ട്രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു രാജ്യത്തെ 10,000 റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്കുന്ന പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി. പാലക്കാട് ഡിവിഷനിലെ 22 കൗണ്ടറുകളിലേക്കാണ് ആദ്യഘട്ടത്തില്‍ യന്ത്രങ്ങള്‍ എത്തുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണു യന്ത്രങ്ങള്‍ സ്ഥാപിക്കുക. പൊള്ളാച്ചി, പാലക്കാട് ടൗണ്‍, പാലക്കാട് ജംക്ഷന്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ...
Read More »