Home » Tag Archives: currencymafiya-kerala

Tag Archives: currencymafiya-kerala

ആയിരം കൊടുത്താൽ തൊള്ളായിരം, നോട്ടു മാഫിയ സജീവം

ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതുനു പിന്നാലെ സംസ്ഥാനത്തുള്‍പ്പെടെ നോട്ടുമാഫിയയുടെ ഇടപെടല്‍. അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നല്‍കി മാറ്റിയെടുക്കാമെന്നു പറയുന്നുണ്ടെങ്കിലും അത്യാവശ്യക്കാരെയാണ് നോട്ടുമാഫിയ ഇരകളാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരയില്‍ തന്നെ ഇവരുടെ ഇടപെടല്‍ വ്യക്തമായിരുന്നു. 1000 രൂപയുടെ നോട്ടു നല്‍കിയാല്‍ നല്‍കുന്നയാള്‍ക്ക് 900 രൂപ ചില്ലറയായി തിരിച്ചുനല്‍കും. ആവശ്യമനുസരിച്ച് അത് 800 വരെയാകാം. ഒരു ആയിരം രൂപയുടെ നോട്ടുമാറുമ്പോള്‍ 100 മുതല്‍ 200 വരെ രൂപയാണ് മാഫിയകള്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ തലസ്ഥാന ജില്ലയില്‍ തന്നെ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

Read More »