വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന. മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഒറ്റദിവസം കൊണ്ട് ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നു. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണു ഹാജരാക്കേണ്ടത്. രേഖകള്‍ ഇംഗ്ലീഷില്‍ ആയിരിക്കണം. അംഗീകൃത ട്രാന്സ്ലേറ്റര് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാലും മതി. രേഖകളുമായി ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തുകയോ വിമാനത്താവളത്തിലേക്ക് നേരിട്ട് ഇമെയില്‍ ചെയ്യുകയോ ചെയ്യാം. ഈ നിബന്ധന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ...
Read More »