ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നാടകമാവുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നാണ് കോഴിക്കോട് നിന്നും തൃക്കരിപ്പൂരിലേക്ക് യാത്ര ആരംഭിക്കുന്നത്. ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ ദീപന് ശിവരാമന് എന്ന നാടക പ്രതിഭയുടെ ‘സ്പൈനല്‍കോഡ്’ എന്ന നാടകം കണ്ട അനുഭവവും തനിച്ചുള്ള യാത്രയ്ക്ക് ആക്കം കൂട്ടി. തൃക്കരിപ്പൂരില്‍ സ്റ്റോപ്പുള്ള ലോക്കല്‍ ട്രെയിന്‍ 6.25ന് എത്തി. നാടകവുമായി ബന്ധപ്പെട്ട ഒരു നമ്പറില്‍ വിളിച്ചപ്പോള്‍..എടാട്ടുമ്മല്‍ എത്തണം, ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് മതി. നാട്ടിന്‍പ്പുറത്തെ ചെറിയ റോഡിലൂടെ ഓട്ടോ ഓടിയെത്തിയത് അമ്പലപറമ്പെന്ന് തോന്നിക്കുന്ന സ്ഥലത്താണ്.മൂന്ന് വലിയ ആല്‍മരങ്ങള്‍ക്ക് ...
Read More »