കോഴിക്കോട്: കൂരാച്ചുണ്ടില്‍ വീണ്ടും ഡെങ്കിപ്പനിമരണം ചെട്ടിയാംതൊടിയിൽ ഹസീന(27) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ എഴ് പേരാണ് ഇതുവരെ മരിച്ചത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണങ്ങള് സംഭവിച്ചത് കൂരാച്ചുണ്ടിലാണ്
Read More »