മലയാളക്കരക്കു ദുൽഖർ സൽമാൻ കുഞ്ഞിക്കയാണ്. മമ്മൂട്ടിയെ ഇക്ക എന്നാണ് സ്നേഹത്തോടെ വിളിച്ച പോലെ.അതേ സ്നേഹവും പരിഗണയും ദുൽഖറിനുമുണ്ട്. കോഴിക്കോട്ടേക്കെത്തുമ്പോൾ ദുല്‍ഖര്‍ സല്മാന് കോഴിക്കോടുകാര്‍ക്ക് സ്വന്തം ഫൈസിയാണ്. കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റായ ഉസ്താദ് ഹോട്ടല്‍ പിറന്ന മണ്ണാണ് കോഴിക്കോട്. കോഴിക്കോടിന്റെ രുചി വിളമ്പിയതിലൂടെയാണ് ഫൈസിയും ഉപ്പുപ്പയും കേരളത്തിന് പ്രിയപ്പെട്ടവരായത്. തന്റെ പ്രിയനാട്ടുകാരെ കാണാന്‍ ഫൈസി കഴിഞ്ഞ ദിവസം വീണ്ടുമെത്തുമെന്ന് അറിഞ്ഞഅ നിരവധി പേരാണ് കോഴിക്കോട് തടിച്ചുകൂടിയത്. മലബാര്‍ ഡെവലപ്പേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി കോഴിക്കോട് ഷോറൂം ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ തന്നെ കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല. കാത്തിരുന്ന ...
Read More »