കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ അവസ്ഥ മാത്രമല്ല, കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യം പ്രമേഹരോഗികളുടെ തലസ്ഥാനം ആവുകയുമാണ്. അതായത് നമ്മുടെ രാജ്യം ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമായി മാറിയിരിക്കുന്നു. എന്നാല്‍ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താല്‍ അതിനേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണം; മൂന്നുപേരില്‍ ഒരാള്‍ വീതം ഇവിടെ പ്രമേഹരോഗിയാണ്. മാറുന്ന ജീവിതശൈലിയും പുത്തന്‍ ഭക്ഷണശീലങ്ങളും ഒപ്പം വ്യായാമമില്ലായ്മയും കൂടി ആയപ്പോള്‍ പ്രമേഹത്തിന് വളരാന്‍ ഏറ്റവും പറ്റിയ ഇടമായി കേരളം മാറിക്കഴിഞ്ഞു. ചരിത്രാതീതകാലം മുതല്‍ ചോറാണ് കേരളത്തിന്റെ ...
Read More »