നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യും. ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. വിഷ്ണുവില് നിന്നും കത്തു വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയുടെ ഫോണിലേക്ക് വിളിച്ചെന്ന് അപ്പുണ്ണി. ഫോണില്‍ സംസാരിച്ചത് ദിലീപാണെന്ന് സംശയിക്കുന്നു. സുനി നടന് മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പരിചയമുണ്ടെന്ന് അപ്പുണ്ണി മൊഴി നല്‍കിയിരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ല. ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്കി. സുനില്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് ...
Read More »