കോഴിക്കോട്: ജില്ല കേരളോത്സവം ഡിസംബര്‍ 13 മുതല്‍ 18 വരെ പേരാമ്പ്രയില്‍ നടക്കും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍െറയും ജില്ല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 15 വരെയും, കലാമത്സരങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 18 വരെയും നടക്കും. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മത്സരാര്‍ഥികളുടെ പ്രവേശന ഫോറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (മുനിസിപ്പാലിറ്റി, ബ്ളോക്ക് പഞ്ചായത്ത്, കോര്പറേഷന്) ഡിസംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനു മുമ്പ് യുവജനക്ഷേമ ബോര്‍ഡിന്‍െറ www.skywbkerala.gov.in എന്ന വെബ്സൈറ്റിലേക്ക് ഓണ്‍ലൈനായി ...
Read More »Home » Tag Archives: district-keralolsavam-at-perambra