കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെറ്റായ പ്രചരണങ്ങളില്‍ ആരും കുടുങ്ങരുത്. കേരളം മോശം സംസ്ഥാനമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കേരളം എല്ലാവര്ക്കും സുരക്ഷിതമാണ്. ഒരു ആക്രമണവും ഉണ്ടാകില്ല. ബോധവല്‍ക്കരണത്തിനായി പൊലീസ് നേരിട്ടിറങ്ങുമെന്നും ഡിജിപി പറഞ്ഞു. ഹിന്ദിയിലും ബംഗാളിയിലുമാണ് ഡിജിപി സന്ദേശം നല്‍കിയത്. വ്യാജ പ്രചരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും ഡിജിപി അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേരളത്തിൽ അതിക്രമം നടക്കുന്നുവെന്ന പ്രചരണം വ്യാപകമായ സാഹചര്യത്തിലാണ് ഡിജിപിയുടെ സന്ദേശം. പ്രചരണം വ്യാപകമായതോടെ കൂടുതൽ ബംഗാളികൾ സംസ്ഥാനം വിടുന്നതായി ...
Read More »Home » Tag Archives: djp-support-for-bengali-employees-in-kerala