സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത രണ്ട് മാസത്തെ മഴ പൂര്ണിമായും ലഭിച്ചാലും വരള്‍ച്ച യുടെ ലക്ഷണങ്ങളുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്ഷ്ത്തില് 34 ശതമാനം കുറവുണ്ടായി. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 69 ശതമാനം കുറവുണ്ടായതായും മന്ത്രി പറഞ്ഞു.വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്ഷി ക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്വിരും. കേന്ദ്രസഹായം തേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് സംസ്ഥാന സര്ക്കാീര്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം, കര്‍ഷ കര് നേരിടുന്ന ജല ദൗര്ലളഭ്യം, നേരിടേണ്ടിവരുന്ന വൈദ്യുതി ...
Read More »