ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എ.എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. എം സ്വരാജാണ് സെക്രട്ടറി. തിരൂര്‍ നടന്ന സംസ്ഥാന ഡിവൈഎഫ്ഐ സമ്മേളനത്തില്‍ നിലവിലെ പ്രസിഡന്റ് ടി.വി രാജേഷ് സ്ഥാനമൊഴിഞ്ഞാണ് ഷംസീറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. എം സ്വരാജ് സെക്രട്ടറി സ്ഥാനത്തും തുടരുകയും ചെയ്യും. ട്രഷററായി പി. ബിജുവിനെയും തിരഞ്ഞെടുത്തു.
Read More »Home » Tag Archives: dyfi/prsident/secretry/tressurer