കോഴിക്കോട് കോര്പറേഷന് പരിധിയില്‍ അമ്പത് ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ടത്തില്‍ 15 ഇ-ടോയ്ലെറ്റുകൾ സ്ഥാപിച്ചെങ്കിലും ഏറെക്കുറെ എല്ലാം ഇപ്പോള്‍ സാധാരണ ടോയ്ലെറ്റുകളായി മാറി. ചിലത് പ്രവര്‍ത്തനരഹിതവുമാണ്. പിന്നീടു നാല് ഇ ടോയ്ലെറ്റുകൾ കൂടി സ്ഥാപിച്ചെങ്കിലും ഇതും ആരും ശരിയാംവണ്ണം ഉപയോഗപ്പെടുത്താത്ത അവസ്ഥയാണ്. ഇതിന്റെ സാങ്കേതികമായ അപാകതകളാണ് വിനയായത്. ചിലയിടത്ത് ടോയ്ലെറ്റുകൾ വൃത്തിയാക്കുന്നവര്‍ പണം ഈടാക്കുന്നുണ്ട്. മിക്കയിടങ്ങളിലും നോക്കുകുത്തിയായിത്തന്നെ കിടക്കുന്നു. 2012ലാണ് കോഴിക്കോട് ആദ്യമായി ഇ ടോയ്ലെറ്റുകൾ സംവിധാനം വരുന്നത്.കോഴിക്കോട് ബീച്ച്, മുതലക്കുളം ജംങ്ഷന്, കോര്പറേഷന് സ്റ്റേഡിയം, കാരപ്പറമ്പ് എന്നിവിടങ്ങളില്‍ ഇ ടോയ്ലെറ്റുകള് ഇപ്പോള്‍ സാധാരണ ...
Read More »