ബിരുദാനന്തര ബിരുദം നേടിയിട്ടും, ഇംഗ്ലീഷില്‍ പ്രാവിണ്യം ഇല്ലാത്തതിനാല്‍ ജോലിസാധ്യതകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്ന് സര്‍വസാധാരണമാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മകള്‍ അക്കാദമിക് ലോകത്ത് എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്. എന്നാല്‍ കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ട് ഇംഗ്ലീഷ് അനായാസം കൈകാര്യ ചെയ്യാനാവാതെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു യുവാവ് പ്രതിസന്ധികളെ വെല്ലുവിളിച്ച് ഇംഗ്ലീഷ് എളുപ്പം കൈകാര്യ ചെയ്യാനുള്ള ഒരു പാഠ്യപദ്ധതി സ്വയം വളര്‍ത്തികൊണ്ടുവന്നു എന്ന ചരിത്ര നേട്ടത്തിലാണ് നാഷ്ണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സ്ഥാപകന്‍ കൂടിയായ ബാബ അലക്സാണ്ടര്‍. ബാബ ഈസി ഇംഗ്ലീഷ് എന്ന ...
Read More »Home » Tag Archives: easy english-ncdc-baba alexander