കണ്ണൂരിനെ ഇന്ത്യൻഭൂപടത്തിലെ ഏറ്റവും ഭീകരമായ ഇടമായി അടയാളപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് ശാന്തം എന്ന സിനിമയിലൂടെ ജയരാജ് പറഞ്ഞുവെക്കാൻ ശ്രമിച്ചത് പിന്നെയും ഉറപ്പിക്കുന്നു. ‘ഈട’ സിനിമയുടെ രാഷ്ട്രീയം പറയുന്നു,വി.കെ.ജോബിഷ് എ.കെ.ജിയെ അപമാനിച്ച എം.എൽ.എ.യെക്കാൾ ഭീകരമായി എ.കെ.ജി.രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കണ്ണൂരിനെയും അവിടുത്തെ ഇടതുപക്ഷ ജീവിതങ്ങളെയും പ്രതിസ്ഥാനത്താക്കിക്കൊണ്ടാണ് ‘ഈട’ എന്ന സിനിമയും വന്നത്. തീർച്ചയായും ഒരു ഫേസ്ബുക്ക് കമൻറിനേക്കാളും വലിയ രാഷ്ട്രീയ ഫലമുണ്ടാക്കും ഈട എന്ന ഈ സിനിമ. തലശ്ശേരി എന്നാൽ തല ശരിയല്ലാത്തവരുടെ നാട് എന്നും കണ്ണൂരെന്നാൽ കണ്ണീരെന്നാണെന്നുമുള്ള മിഡിൽ ക്ലാസ്, മനോരമ യുക്തികൾക്കത്തുവെച്ച് ഭാവന ചെയ്യപ്പെട്ട ...
Read More »